mammooty about bilal<br />സിനിമപ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ബിഗ് ബി. ബിലാല്‍ ജോണ്‍ കുരിശിങ്കലെന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ഡയലോഗുകളും ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. അമല്‍ നീരദും മമ്മൂട്ടിയും ബിഗ് ബിയുടെ രണ്ടാം ഭാഗവുമായി എത്തുന്നുവെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആദ്യഭാഗത്തെ വെല്ലുന്ന സിനിമയായിരിക്കും ബിലാലെന്നായിരുന്നു പ്രഖ്യാപനം. ബിഗ് ബിയെ സ്വീകരിച്ച ആരാധകര്‍ ബിലാലിന്‍റെ കൊലകൊല്ലി വരവിനായുള്ള കാത്തിരിപ്പിലാണ്. <br />